" തല നരയ്ക്കുവതല്ലെൻ്റെ യൗവനം തല നരയ്ക്കാത്തതല്ലെൻ്റെ വാർദ്ധക്യം കൊടിയ ദുഷ്പ്രഭുത്വത്തിനെതിരെ തലകുനിക്കാത്തതാണെൻ്റെ യൗവനം " ടി എസ് തിരുമുമ്പ്